This blog is cyber hangout for all the ece students of 2007-11 batch(PAACET) so that all can exchange their ideas and views eventhough we cannot meet each other in this busy world.Then what are u waiting for??Come on and have a nice time pass.......... ░░░░░░░░░░░░░░░░░░░░░░░░░░ ░░░░░░░░░░░░░░░ ♪♪♪♪♪♪*TO MY FRIENDS*♫♫♫♫♫♫♫♫♫♫♫♫♫♫♫ ░░░░░░░░░░░░░░░ ░░░░░░░░░░░░░░░░░░░░░░░░░░


Search This Blog

Kerala News

India News

My Blog List

  • ഇന്‍ഫോമാധ്യമം (449) - 21/06/2010 - *വെബ് വിലാസം ഇനി സ്വന്തം ഭാഷയില്‍* *ബ്രൌസര്‍* പ്രോഗ്രാമുകള്‍ തുറന്ന് വെബ്സൈറ്റുകളിലേക്ക് കടക്കാന്‍ ഇനി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. അഡ്രസ്സ് ബാറി...
    15 years ago

Saturday, August 30, 2008

Friend..............

മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ലേ

1 comment:

anija said...

sammatham oru nooruvattam!!!!!!!